Sunday, November 17, 2019

FM RADIO IN THE SCHOOL


     സരോജം ആണ് ഈയാഴ്ചയിൽ FM റേഡിയോയിൽ വന്നിരുന്നത്.
അദ്ദേഹം ഒരു സഞ്ചാര സാഹിത്യകാരിയും ഒപ്പം ഒരു കഥാകൃത്തുമാണ്.ജീവിതാനുഭവങ്ങൾ കോർത്തിണക്കി വളരെ മനോഹരമായി സന്ദേശങ്ങൾ കുട്ടികൾക്ക് നൽകി.ഒപ്പം കുറെ നല്ല പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.






No comments:

Post a Comment

INNOVATIVE WORK 1

                        PROPERTIES OF POLYGONS                             My innovative work is related to the properties of po...